---
title: " കൂനാറമ്പത്ത് മാതു അന്തരിച്ചു"
english_title: "#Koonarampath #Mathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285305/koonarampath-mathu-passed-away"
published_at: "2025-04-23T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808a691ad82b_mathu.jpg"
keywords: []
---

#  കൂനാറമ്പത്ത് മാതു അന്തരിച്ചു

> **Lead Summary:** **പുറമേരി: **മുതുവടത്തൂർ കൂനാറമ്പത്ത് മാതു അന്തരിച്ചു.

## Article Content

**പുറമേരി: **മുതുവടത്തൂർ കൂനാറമ്പത്ത് മാതു അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു .

മക്കൾ: ലീല , രാജൻ, ശോഭ, അശോകൻ (സെക്രട്ടരി പുറമേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി ,കൺവീനർ 15-ാം വാർഡ് വികസന സമിതി ), കമല , വിനു ( പ്രസിഡൻ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി )

മരുമക്കൾ: കുമാരൻ, നിഷ ( കാർത്തികപ്പള്ളി )നിഷ (വിലാതപുരം) വാസു (വട്ടോളി ) വിനീത പ്രുറമേരി ) പരേതനായ മനോജൻ (അരൂർ )

സഹോദരങ്ങൾ: കണ്ണൻ,കുഞ്ഞിരാമൻ, കുമാരൻ ,പരേതരായ ചാത്തു, നാരായണി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285305/koonarampath-mathu-passed-away)