---
title: "മുടവന്തേരി കോറോത്ത് പള്ളി അന്തരിച്ചു "
english_title: "#Mudavantheri #Koroth #palli #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285438/mudavantheri-koroth-palli-passed-away"
published_at: "2025-04-23T23:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680930423ee21_palli.jpg"
keywords: []
---

# മുടവന്തേരി കോറോത്ത് പള്ളി അന്തരിച്ചു 

> **Lead Summary:** തൂണേരി: മുടവന്തേരി കോറോത്ത് പള്ളി അന്തരിച്ചു .

## Article Content

തൂണേരി: മുടവന്തേരി കോറോത്ത് പള്ളി അന്തരിച്ചു .

ഭാര്യ: പാത്തു

മക്കൾ: മഹമൂദ് (ഖത്തർ), ഹമീദ് (ദുബായ്), കാസിം (ഖത്തർ), സുലൈഖ, റാബിയ

മരുമക്കൾ: സുബൈദ മുടവന്തേരി, റൈഹാനത്ത് നാദാപുരം, ആയിഷ വിളക്കോട്ടൂർ, ലത്തീഫ് തുണേരി, അൻവർ കിടഞ്ഞി

സഹോദരൻ : പരേതനായ തെരുവത്ത് പോക്കർ

കബറടക്കം നാളെ രാവിലെ 9 മണിക്ക് എണവളളൂർ ജുമുഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285438/mudavantheri-koroth-palli-passed-away)