---
title: "ജീവിത ചക്രം; വിഭിന്ന ശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം"
english_title: "#Distribution #three #wheelers #disabilities #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285563/distribution-three-wheelers-disabilities-people"
published_at: "2025-04-24T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a007796679_vehicle.jpg"
keywords: []
---

# ജീവിത ചക്രം; വിഭിന്ന ശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം

> **Lead Summary:** **തൂണേരി: **ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വിഭിന്ന ശേഷി കാർക്കായുള്ള മുച്ചക്ര വാഹന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വിഭിന്ന ശേഷി കാർക്കായുള്ള മുച്ചക്ര വാഹന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ,സിഡിപിഒ ചിന്മയ എസ് ആനന്ദ്,ജോയിന്റ് ബി ഡി ഒആർ ജഗദീഷ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285563/distribution-three-wheelers-disabilities-people)