---
title: "റിട്ട.പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ടി.കെ കൃഷ്ണൻകുട്ടി അന്തരിച്ചു"
english_title: "Retired Police Special Branch officer TKKrishnankutty passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286087/retired-police-special-branch-officer-tkkrishnankutty-passed-away"
published_at: "2025-04-26T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680cec9fc1c20_obituary.jpg"
keywords: []
---

# റിട്ട.പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ടി.കെ കൃഷ്ണൻകുട്ടി അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ഇരിങ്ങണ്ണൂരിലെ പുത്തം പുരയിൽ ടി.കെ കൃഷ്ണൻകുട്ടി അന്തരിച്ചു. (റിട്ട.പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നാദാപുരം )

## Article Content

**നാദാപുരം: ** ഇരിങ്ങണ്ണൂരിലെ പുത്തം പുരയിൽ ടി.കെ കൃഷ്ണൻകുട്ടി അന്തരിച്ചു. (റിട്ട.പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നാദാപുരം )

ഭാര്യ :സൗദാമിനി (അദ്ധ്യാപിക ബി.ഇ.എം യു പി കൂത്തുപറമ്പ് )

മക്കൾ :പ്രയാഗ് കെ.കെ. അദ്ധ്യാപകൻ പാട ഗിരി ഹയർ സെക്കൻ്ററി സ്കൂൾ നെല്ലിയാമ്പതി - പാലക്കാട് ),പ്രിയങ്ക കെ.കെ.അദ്ധ്യാപിക തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂൾ പാട്യം

മരുമക്കൾ :ബിജു, മോഹനൻ (ഹെഡ്മാസ്റ്റർ മുതിയങ്ങ എം.എൽ പി സ്കൂൾ പാട്യം സംഗീത അദ്ധ്യാപിക ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ നെന്മ റ പാലക്കാട്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286087/retired-police-special-branch-officer-tkkrishnankutty-passed-away)