---
title: "പടിഞ്ഞാറെ കണ്ടിയിൽ ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "Padinjarekkandiyil balakrishnan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286114/padinjarekkandiyil-balakrishnan-passes-away"
published_at: "2025-04-26T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680d0296cd4fc_balakrishnan.jpg"
keywords: []
---

# പടിഞ്ഞാറെ കണ്ടിയിൽ ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** നാദാപുരം : കല്ലാച്ചി മുൻസിഫ് കോടതി റിട്ടയേർഡ് പ്രോസസർവർ പെരുവൻങ്കരയിലെ പടിഞ്ഞാറെ കണ്ടിയിൽ ബാലകൃഷ്ണൻ അന്തരിച്ചു.

## Article Content

നാദാപുരം : കല്ലാച്ചി മുൻസിഫ് കോടതി റിട്ടയേർഡ് പ്രോസസർവർ പെരുവൻങ്കരയിലെ പടിഞ്ഞാറെ കണ്ടിയിൽ ബാലകൃഷ്ണൻ അന്തരിച്ചു.

ഭാര്യ: നാരായണിക്കുട്ടി (പയന്തോങ്ങ് ) ,മക്കൾ: സുധീഷ് (ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ചെക്യാട് ഗവ. ആരോഗ്യ കേന്ദ്രം,സുജിന മരുമക്കൾ: റെജി (ഗാഥ കോളേജ് പൂനൂർ ), സനിബ (ചെറുവണ്ണൂർ)

സഹോദരങ്ങൾ: പരേതനായ കുട്ടികൃഷ്ണൻ (റിട്ടയേർഡ് എസ്ഐ ) , മോഹനൻ , പുഷ്പരാജ്, ഓമന

സംസ്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286114/padinjarekkandiyil-balakrishnan-passes-away)