എടച്ചേരി: (nadapuram.truevisionnews.com) ആലിശ്ശേരിയിലെ പുനത്തിൽ കുഞ്ഞ്യേക്കൻ (73 ) അന്തരിച്ചു.

ഭാര്യ:ലീല
മക്കൾ:സുനിൽകുമാർ , അനിൽകുമാർ
മരുമകൾ:സ്മിത
സഹോദരങ്ങൾ: കുമാരൻ, നാണു, കൃഷ്ണൻ(റിട്ട.എച്ച് എംഗവ: യു.പി സ്കൂൾ കൊടിഞ്ഞി മലപ്പുറം) .
Punathil Kunjyekkan passed away