നാദാപുരം : കുമ്മങ്കോട് മഞ്ചാം പാറേമ്മൽ ചിരുത അമ്മ(90) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ മക്കൾ :മാണി പീച്ചന്റവിട (കല്ലാച്ചി ), പരേതനായ കുമാരൻ മഞ്ചാംപാറേമ്മൽ, കല്യാണി,ചീരു, നാരായണി, ചന്ദ്രൻ മരുമക്കൾ : പരേതനായ പീച്ചന്റവിട പൊക്കൻ കല്ലാച്ചി, പാറു, കുഞ്ഞിരാമൻ. സി. ടി. മഞ്ചാം പാറേമ്മൽ കുമ്മങ്കോട്,ശോഭ ആലോള്ള പറമ്പത്ത് (നരിക്കാട്ടേരി )
manjaam paremmal Chirutha Amma passes away