---
title: "യുഡിഎഫ് ഭരണത്തിനെതിരെ; വാണിമേൽ പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ച് എൽഡിഎഫ് "
english_title: "LDF organizes march Vanimel Panchayath against UDF rule"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286990/ldf-organizes-march-vanimel-panchayath-against-udf-rule"
published_at: "2025-04-30T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811ff2cdf442_ldf.jpg"
keywords: []
---

# യുഡിഎഫ് ഭരണത്തിനെതിരെ; വാണിമേൽ പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ച് എൽഡിഎഫ് 

> **Lead Summary:** **വാണിമേൽ: **പാഴായിപ്പോയ രണ്ടുപതിറ്റാണ്ട് യുഡിഎഫ് ഭരണത്തിനെതിരെ വാണിമേൽ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. സിപിഐഎം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **പാഴായിപ്പോയ രണ്ടുപതിറ്റാണ്ട് യുഡിഎഫ് ഭരണത്തിനെതിരെ വാണിമേൽ പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. സിപിഐഎം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

രാജു അലക്സ് അധ്യക്ഷനായി. ടി പ്രദീപ് കുമാർ, എൻ പി വാസു ജോണി മുല്ലക്കുന്നേൽ, എം കെ ബാലൻ, കെ പി വസന്തകുമാരി എന്നിവർ സംസാരിച്ചു. കെ പി വസന്തകുമാരി, കെ എൻ നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286990/ldf-organizes-march-vanimel-panchayath-against-udf-rule)