കല്ലാച്ചി:(nadapuram.truevisionnews.com) പിലാവുള്ളത്തിൽ ജാനു(86) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ(ഡ്രൈവർ).

മക്കൾ:ശാന്ത, പരേതനായ ശശി. മരുമക്കൾ :രാജൻ കക്കട്ട്, ഷൈലജ കക്കം വെള്ളി. സഹോദരങ്ങൾ:പരേതരായ കണ്ണൻകുരുന്നം കണ്ടിയിൽ, പാറു കുരുന്നം കണ്ടിയിൽ.
Pilavullatthil Janu passes away