---
title: "കുറ്റിപ്രത്ത് ആലിയോട്ട്  ആശാരിക്കണ്ടി ബാലൻ അന്തരിച്ചു "
english_title: "Kuttiprath Aliott Asharikandi Balan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287052/kuttiprath-aliott-asharikandi-balan-passes-away"
published_at: "2025-04-30T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68124855ac719_dea.jpg"
keywords: []
---

# കുറ്റിപ്രത്ത് ആലിയോട്ട്  ആശാരിക്കണ്ടി ബാലൻ അന്തരിച്ചു 

> **Lead Summary:** കല്ലാച്ചി :([**nadapuram.truevisionnews.com**] കുറ്റിപ്രത്ത് ആലിയോട്ട് താമസിക്കും ആശാരിക്കണ്ടി ബാലൻ (മാനന്തവാടി) 70 വയസ്സ് അന്തരിച്ചു.

## Article Content

കല്ലാച്ചി :([**nadapuram.truevisionnews.com**] കുറ്റിപ്രത്ത് ആലിയോട്ട് താമസിക്കും ആശാരിക്കണ്ടി ബാലൻ (മാനന്തവാടി) 70 വയസ്സ് അന്തരിച്ചു.

ഭാര്യ: ഭാർഗ്ഗവി, മക്കൾ: ബിൻസി,ബിനേഷ്, ലഷിത, മരുമക്കൾ: രാജേഷ് (നാദാപുരം), ദൃശ്യ(വെള്ളമുണ്ട), സജയ്കുമാർ (തൊട്ടിൽപ്പാലം), സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (പരേതൻ) , ശശി, ബാബു, ശോഭന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287052/kuttiprath-aliott-asharikandi-balan-passes-away)