നാദാപുരം: ( nadapuramnews.in) ആവോലം കോടച്ചം വീട്ടിൽ ഹൈമാവതി (82) അന്തരിച്ചു.

ഭർത്താവ് : പരേതനായ കോടച്ചം വീട്ടിൽ കൃഷ്ണൻ (റിട്ട ടെലഫോൺസ്)
മക്കൾ: ദിലീപ് കുമാർ (റിട്ട ടെലഫോൺസ് - നാദാപുരം) ,ജോഷി (റിട്ട എസ് ഐ വളയം ).
മരുമക്കൾ പുഷ്പ (ഓർക്കാട്ടേരി ) ,പ്രീത ( എടച്ചേരി) .
സഹോദരങ്ങൾ സുജാത (വടകര) ,പരേതരായ വിശ്വനാഥൻ , ഗിരിജ ,രമണി .
kodachamveettil haimavathi passed away