ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കുതിരാടത്ത് പാർവതി അമ്മ (97) അന്തരിച്ചു.

ഭർത്താവ് :പരേതനായ ശങ്കരൻ നായർ.
മക്കൾ: വനജ, ചന്ദ്രൻ, ഉഷ,സുമതി, ബാബു
മരുമക്കൾ:രാഘവൻ നായർ( കോടിയേരി) സരസ്വതി (പാറക്കടവ്) രാധാകൃഷ്ണൻ( ചെന്നൈ) സിന്ധു (തുവക്കുന്നു)പരേതനായ ദാമോധരൻ (പന്ന്യന്നൂർ)
Kuthiradath Parvathy Amma passes away