നാദാപുരം: (nadapuram.truevisionnews.com) പുളിയാവ് വാഴേൻ്റവിട അബ്ദുല്ല (85) അന്തരിച്ചു.

ഭാര്യ: പരേതയായ മറിയം.
മക്കൾ: ഹമീദ്, നാസർ, അഷ്റഫ്, സ്വാദിഖ്, മുംതാസ്.
മരുമക്കൾ: സമദ് - പുളിയനമ്പറം (പെരിങ്ങത്തൂർ), സുലൈഖ (വാണിമേൽ), താഹിറ (കരിയാട്), തഫ്സീറ (വാണിമേൽ), സമീറ (പടന്നക്കര).
Puliyav Vazhentavida Abdullah passed away