---
title: "പ്രതിഷേധ സംഗമം; ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ല -ഡിവൈഎഫ്ഐ "
english_title: "DYFI Protest meeting Chitari Hill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287911/dyfi-protest-meeting-chitari-hill-new"
published_at: "2025-05-04T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6817807f6bcd3_dyfi.jpg"
keywords: []
---

# പ്രതിഷേധ സംഗമം; ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ല -ഡിവൈഎഫ്ഐ 

> **Lead Summary:** **നാദാപുരം: **ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഖനന ഭൂമിക്കു സമീപം പ്രതിഷേധ സംഗമം സം ഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഖനന ഭൂമിക്കു സമീപം പ്രതിഷേധ സംഗമം സം ഘടിപ്പിച്ചു.

സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എൻ പി വാസു ഉദ്ഘാടനം ചെയ്തു. എ കെ ബിജി ത്ത് അധ്യക്ഷനായി. അഡ്വ. പി രാ ഹുൽ രാജ്, സി അഷിൽ, കെ വി ലി ജിന, എൻ കെ മിഥുൻ, എം ശര ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287911/dyfi-protest-meeting-chitari-hill-new)