വിലങ്ങാട്: (nadapuram.truevisionnews.com) പാണ്ടിയാം പറമ്പിൽ അന്നമ്മ (92) ആന്തരിച്ചു

ഭർത്താവ്: പരേതനായ വലിയപറമ്പിൽ മാത്യൂ
മക്കൾ: ജോസ്, ബാബു, തോമാച്ചൻ, ബെന്നി (ദുബായ് )
മരുമക്കൾ: അന്നമ്മ, ജെ സി , ലിജി, സിനോ
സംസ്ക്കാരം ഇന്ന് 4 .30 സെന്റ് ജോർജ് ഫോറോന ചർച്ചിൽ
Pandiam Parampil Annamma passed away