---
title: "ഹജ്ജ് യാത്രയയപ്പും മജ്ലിസുന്നൂറും സംഘടിപ്പിച്ച് എസ്.കെ.എസ്‌.എസ്.എഫ് "
english_title: "SKSSF organizes Hajj pilgrimage Majlis e Sunnoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288083/skssf-organizes-hajj-pilgrimage-majlis-e-sunnoor"
published_at: "2025-05-05T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6818932350316_skssf.jpg"
keywords: []
---

# ഹജ്ജ് യാത്രയയപ്പും മജ്ലിസുന്നൂറും സംഘടിപ്പിച്ച് എസ്.കെ.എസ്‌.എസ്.എഫ് 

> **Lead Summary:** **നാദാപുരം: **ചേലക്കാട് ശാഖ എസ്.കെ.എസ്‌.എസ്.എഫ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും മജ്ലിസുന്നൂറും ടി.വി.സി അബ്‌ദുസ്സമദ് ഫൈസി ഉദ്ഘാടനം ചെയ്തു. റഷീദ് കോട്ടയിൽ അധ്യക്ഷനായി.

## Article Content

**നാദാപുരം: **ചേലക്കാട് ശാഖ എസ്.കെ.എസ്‌.എസ്.എഫ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും മജ്ലിസുന്നൂറും ടി.വി.സി അബ്‌ദുസ്സമദ് ഫൈസി ഉദ്ഘാടനം ചെയ്തു. റഷീദ് കോട്ടയിൽ അധ്യക്ഷനായി.

അബൂബക്കർ ഫൈസി ഇയ്യാട്, വി ടി കെ മുഹമ്മദ്, മണ്ടോടി ബഷീർ മാസ്‌റ്റർ, സുബൈർ എം സി, കെ പി ഇബ്രാഹിം, നന്തോത്ത് അമ്മദ്, പി കെ അബൂബബക്കർ മാസ്‌റ്റർ, അനീസ് വെള്ളിയാലിൽ, ജുബൈർ സി കെ, റാഷിദ് പാലോളി, മുനീർ കെ കെ, അജ്‌മൽ വി പി, സുഹൈൽ കോമത്ത്, മുഹ്സിൻ വി കെ, ഫസീഹ് ടി പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288083/skssf-organizes-hajj-pilgrimage-majlis-e-sunnoor)