---
title: "കായിക നിറവിൽ; ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ മെഡലുകൾ വാരി നാദാപുരത്തെ താരങ്ങൾ"
english_title: "Nadapuram players win medals in Junior Mr. Kerala competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28821/nadapuram-players-win-medals-in-junior-mr-kerala-competition"
published_at: "2022-02-27T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621bab7638459_SPORTS.jpg"
keywords: []
---

# കായിക നിറവിൽ; ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ മെഡലുകൾ വാരി നാദാപുരത്തെ താരങ്ങൾ

> **Lead Summary:** **നാദാപുരം:** കായിക നിറവിൽ ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ മെഡലുകൾ വാരി കൂട്ടി നാദാപുരത്തെ താരങ്ങൾ. കണ്ണൂരിൽ നടന്ന 2022 ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി മെഡൽ നേടിയ മിഷൻ ഫിറ്റ്നസ് നാദാപുരത്തെ താരങ്ങൾ ഇവരാണ്.

## Article Content

**നാദാപുരം:** കായിക നിറവിൽ ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ മെഡലുകൾ വാരി കൂട്ടി നാദാപുരത്തെ താരങ്ങൾ. കണ്ണൂരിൽ നടന്ന 2022 ജൂനിയർ മിസ്റ്റർ കേരള മത്സരത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി മെഡൽ നേടിയ മിഷൻ ഫിറ്റ്നസ് നാദാപുരത്തെ താരങ്ങൾ ഇവരാണ്.

സി.കെ മുഹമ്മദ്, സബ് ജൂനിയർ 75kg(സിൽവർ മെഡൽ) മുഹമ്മദ് അഫ്വാൻ സബ് ജൂനിയർ 65kg(സിൽവർ മെഡൽ) മുഹമ്മദ് റാദിൻ. .സബ് ജൂനിയർ70kg (ബ്രൗൺസ്) അശറഫ് പി.എ masters +50(സിൽവർ), MISHrif DIASIn calicult 65kg ഗോൾഡ് ഷിഹാസ് ജൂനിയർ (ഗോൾഡ് മെഡൽ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28821/nadapuram-players-win-medals-in-junior-mr-kerala-competition)