നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ അഹമ്മദ് ബാഖവി ജാതിയേരിയുടെ കവിതാ സമാഹാരം 'ഉറി' പുറത്തിറങ്ങും. ഉറിയുടെ കവർ പേജ് പ്രകാശനം ഷാഫി പറമ്പിൽ എം പി പ്രകാശനം ചെയ്തു. അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, ഗ്രാമ പഞ്ചായത്തംഗങ്ങളായ റംല കുട്ട്യാപ്പണ്ടി, പി.കെ ഖാലിദ്,അബ്ദുല്ല വയലോളി, എസ് പി എം തങ്ങൾ , എ.പി ആലിക്കുട്ടി ഹാജി,സി.എച്ച് ഹമീദ് മാസ്റ്റർ, എം.ടി മൂസ്സ ഹാജി, ജാഫർ ആലായി, ഹസീന റഷീദ്,സി.കെ ഖാലിദ്, സമദ് ജാതിയേരി,എം.ടി ഇബ്രാഹിം ഹാജി, ടി കെ സൂപ്പി മാസ്റ്റർ, ടി ടി അമ്മദ്,കണ്ണൻ കുനിയിൽ, പൊയിൽ ഇസ്മായിൽ, എ പി അഹമ്മദ്, വി പി അബൂബക്കർ ഹാജി, സി സി ജാതിയേരി, എ പി ഫൈസൽ, ടി ടി ജുനൈദ്, അബൂബക്കർ ചെറുവത്ത്, വി പി റഫീഖ്, ഇസ്മായി ആലായി, എം ടി മജീദ്, പി സി അസീസ്, ഗഫൂർ കുനീലാണ്ടി,എ പി നിസാർ, വി പി ഹമീദ് സംബന്ധിച്ചു. എ റഹിം മാസ്റ്റർ സ്വാഗതവും.ടി കെ കരീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Ahmed Baqavi Jathiyeri poetry collection Uri to be released