പാറക്കടവ്: (nadapuram.truevisionnews.com) താനക്കോട്ടൂർ ഒന്നാം വാർഡ് മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ നിർവഹിച്ചു. വാർഡ് മെമ്പർ വി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. കൺവീനർ മുഹമ്മദലി പി കെ മോഹനൻ, ശ്രീനാഥ്, ഖാലിദ്, അർഷാദ്, സഹൽ, അസ്മ, ലിജി, ദേവാങ്ങന, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Meyandothil Nelleen keezhil Road inaugurated