---
title: "കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു"
english_title: "kannothintavida kousthubham p p vijayalakshmi passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288830/kannothintavida-kousthubham-p-p-vijayalakshmi-passes-away"
published_at: "2025-05-08T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cb8a0b4329_death.jpg"
keywords: []
---

# കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു

> **Lead Summary:** ** ഇരിങ്ങണ്ണൂർ:(**[**nadapuram.truevisionnews.com**] കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു. ഭർത്താവ് പരേതനായ പി ദാമോദര പണിക്കർ.

## Article Content

** ഇരിങ്ങണ്ണൂർ:(**[**nadapuram.truevisionnews.com**] കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു. ഭർത്താവ് പരേതനായ പി ദാമോദര പണിക്കർ.

മക്കൾ: പി.പി രഞ്ചിത്ത്( ബഹറിൻ ) പി.പി ക്ഷേമ, രേണുക, പരേതനായ പി.പി രമേശൻ (റിട്ട.കെ.എസ്.ആർ.ടി.സി) മരുമക്കൾ: ജാൻസി ചെറുപുഴ, സംഗീത കാവുംഭാഗം, മോഹൻ ദാസ് അന്തമാൻ ദ്വീപ്), ഗംഗാധരൻ രയരോത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288830/kannothintavida-kousthubham-p-p-vijayalakshmi-passes-away)