---
title: "തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "thekke tharamal Kunjhammad passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288848/thekke-tharamal-kunjhammad-passed-away"
published_at: "2025-05-08T20:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cca153a2e1_kunjahammd.jpg"
keywords: []
---

# തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** **അരൂർ: **കല്ലും പുറത്തെ ആദ്യകാല പ്രവാസി കുനിയയിൽ താമസിക്കും തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു.

## Article Content

**അരൂർ: **കല്ലും പുറത്തെ ആദ്യകാല പ്രവാസി കുനിയയിൽ താമസിക്കും തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു.

ഭാര്യ: സാറ നരിക്കൂട്ടും ചാലിൽ

മക്കൾ: സാലിം (ഖത്തർ) സലാഹുദ്ദീൻ (വിദ്യാർത്ഥി) സ്വാലിഹ

ജാമാതാവ് : ജാബിർ ചാലപ്പുറം

മരുമകൾ:   ശറഫു ന്നിസ ( അരിക്കുളം)

സഹോദരങ്ങൾ:  പരേതനായ അന്ത്രു, തെക്കെ തറമൽ കുഞ്ഞിപ്പാത്തു, മഞ്ഞോടൻ കണ്ടി കാക്കുനി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288848/thekke-tharamal-kunjhammad-passed-away)