---
title: "പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു"
english_title: "K Chandri passed away Puthussery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288856/k-chandri-passed-away-puthussery"
published_at: "2025-05-08T21:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cd04523e9c_chandri.jpg"
keywords: []
---

# പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു

> **Lead Summary:** **തൂണേരി: ** പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു.

## Article Content

**തൂണേരി: ** പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു.

ചൊക്ലി നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം കൂലേൻ്റവിടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു.

ഭർത്താവ് :പ്രദീപൻ. മക്കൾ: പ്രജിഷ, പ്രിൻഷ, പ്രബിഷ, അമൽ. മരുമക്കൾ :രജിൻ, സുഗേഷ്, അജേഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288856/k-chandri-passed-away-puthussery)