---
title: " തണ്ണിപ്പന്തലിൽ ബിയ്യ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Biya Hajjumma passes away Thannipanthal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288884/biya-hajjumma-passes-away-thannipanthal"
published_at: "2025-05-08T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681cf393bd9a0_hajjumma.jpg"
keywords: []
---

#  തണ്ണിപ്പന്തലിൽ ബിയ്യ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **പഞ്ചായത് ഓഫീസിനു സമീപം തണ്ണിപ്പന്തലിൽ ബിയ്യാ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**കല്ലാച്ചി: **പഞ്ചായത് ഓഫീസിനു സമീപം തണ്ണിപ്പന്തലിൽ ബിയ്യാ ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ തണ്ണിപ്പന്തലിൽ ഇബ്രാഹിം

മക്കൾ: ടി. പി ബഷീർ (ദുബായ്), ഫൈസൽ (ദുബായ്), ഡോ. ടി പി അഷ്‌റഫ് ( പ്രിൻസിപ്പൽ, കേയി സാഹിബ് ട്രെയിനിങ് കോളേജ് തളിപ്പറമ്പ് ) , സാബിറ ( നരിപ്പറ്റ) പരേതരായ കല്ലാച്ചി അഹമ്മദ് (കുമ്മങ്കോട്), അബ്ദുല്ല

മരുമക്കൾ: കുഞ്ഞബ്ദുള്ള (നരിപ്പറ്റ), സൈന, റസീന, സൽ‍മ, സമീറ, (അദ്ധ്യാപിക, തിരുവങ്ങുർ ഹയർ സെക്കന്ററി സ്കൂൾ, ജുബൈരിയ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288884/biya-hajjumma-passes-away-thannipanthal)