വളയം: (nadapuram.truevisionnews.com) കുയ്തേരി, തുണ്ടിപ്പറമ്പത്ത് ദേവി ( 65) അന്തരിച്ചു.
ഭർത്താവ് :ചാത്തു.
മക്കൾ : മഹേഷ് (സി പി ഐ എം കുയ്തേരി ബ്രാഞ്ച് മെമ്പർ) അനീഷ് , ഷീന
മരുമക്കൾ: മനോജൻ (സി പി ഐ എം കക്കട്ട് കുണ്ടുകടവ് ബ്രാഞ്ച് അംഗം),ലീബ.
Thundiparambath Devi passes away