ലഹരിയെ തുരത്താം; വനിതാ ലീഗ് ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

ലഹരിയെ തുരത്താം; വനിതാ ലീഗ് ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു
May 10, 2025 11:32 AM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി പെരുമുണ്ടശ്ശേരി വട്ടപ്പൊയിലിൽ നടന്ന ലഹരി വിരുദ്ധ സംഗമം ലഹരി നിർമാർജന സമിതി നാദാപുരം മണ്ഡലം പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് ശാഖാ പ്രസിഡണ്ട് ഫൗസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് പോലീസ് ഓഫീസർ സാബു കീഴരിയൂർ ക്ലാസെടുത്തു. ചിറയിൽ മൂസ ഹാജി, എം സി കെ അമ്മദ് ഹാജി, വി കെ മുഹമ്മദ്, എ കെ സഫീറ, പി പി ഫൗസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു


Women' League organizes anti drug rally

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 20, 2025 03:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

May 20, 2025 02:38 PM

അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്...

Read More >>
പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച്  നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

May 20, 2025 11:29 AM

പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച് നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ...

Read More >>
വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

May 20, 2025 11:12 AM

വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup