---
title: "മധുരമായ വിജയം; നരിക്കാട്ടേരിയിൽ എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് ആദരം "
english_title: "Honors to SSLC exam winners narikkatteri nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/289285/honors-to-sslc-exam-winners-narikkatteri-nadapuram-"
published_at: "2025-05-10T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681f7989817dc_honour.jpg"
keywords: []
---

# മധുരമായ വിജയം; നരിക്കാട്ടേരിയിൽ എസ് എസ് എൽ സി പരീക്ഷയിലെ ജേതാക്കൾക്ക് ആദരം 

> **Lead Summary:** **നാദാപുരം: ** നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ വീട്ടിലെത്തി ആദരിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ വീട്ടിലെത്തി ആദരിച്ചു.

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹാനിയ ഫാത്തിമ, ഹനീൻ ത്വയ്യിബ്, അനോൻ മനോജ്, മുഹമ്മദ് ഫായിസ്.കെ, ഷെഫ്മ ഷെറിൻ സി എന്നീ വിദ്യാർത്ഥികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്. ഇബ്രാഹിം.പി, ജമാൽ മാസ്റ്റർ.കെ, വി.അമ്മത് ഹാജി, സി.എച്ച് രാജൻ , മുഹമ്മദ്.കെ.ടി.കെ, ജമാൽ.ടി., മുഹമ്മദ് പുളിക്കൽ എന്നിവർ സമ്പന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/289285/honors-to-sslc-exam-winners-narikkatteri-nadapuram-)