---
title: "റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്"
english_title: "LDF proclamation march Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/289635/ldf-proclamation-march-iringannoor"
published_at: "2025-05-12T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68220d46406dd_ldf.jpg"
keywords: []
---

# റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

> **Lead Summary:** ഇരിങ്ങണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ കോഴിക്കോട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.

## Article Content

ഇരിങ്ങണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ കോഴിക്കോട് നടക്കുന്ന റാലി വിജയിപ്പിക്കുന്നതിനായി ഇടതുമുന്നണി പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.

ഇടതുമുന്നണി നേതാക്കളായ ടി.അനിൽകുമാർ അരവിന്ദാക്ഷൻ, വത്സരാജ് മണലാട്ട്, ടി പി പുരുഷ വി.പി സുരേന്ദ്രൻ, ഗംഗാധരൻ പാച്ചാക്കര എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/289635/ldf-proclamation-march-iringannoor)