---
title: "പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി"
english_title: "Parambath Biyathu Hajjumma passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29003/parambath-biyathu-hajjumma-passed-away"
published_at: "2022-02-28T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cfa7876350_death.jpg"
keywords: []
---

# പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** **നാദാപുരം : **ചാലപ്പുറം പരേതനായ കണ്ണമ്മങ്കണ്ടി കുഞ്ഞാലി ഹാജിയുടെ ഭാര്യ പറമ്പത്ത് ബിയ്യാ ത്തു ഹജ്ജുമ്മ നിര്യാതയായി.

## Article Content

**നാദാപുരം : **ചാലപ്പുറം പരേതനായ കണ്ണമ്മങ്കണ്ടി കുഞ്ഞാലി ഹാജിയുടെ ഭാര്യ പറമ്പത്ത് ബിയ്യാ ത്തു ഹജ്ജുമ്മ നിര്യാതയായി.

മക്കൾ: മൊയ്തു , അമ്മത് , മൂസ്സ, അബ്ദുല്ല,ഹമീദ് ( എല്ലാവരുംഷാർജ ) നാസർ ( ചെന്നൈ ) ഇസ്മായിൽ മാസ്റ്റർ (ജി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി ) മർയം കല്ലിക്കണ്ടി, ആയിശു വെള്ളൂർ . മരുമക്കൾ : മീത്തലെ പറമ്പത്ത് മൊയ്തു കല്ലിക്കണ്ടി, ടി.പി. ഇബ്രാഹിം (മാറ്റ് വ്യു ).. സഹോദരങ്ങൾ, മർഹൂം മൊയിലോത്ത് മൂസ ഹാജി, അബ്ദുള്ള, കുഞ്ഞേറ്റി ഹാജി, കുഞ്ഞാമി ഹജ്ജുമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29003/parambath-biyathu-hajjumma-passed-away)