---
title: "വിദ്യാർത്ഥിയുടെ മരണം: ആശുപതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്"
english_title: "Student dies: Youth Congress march to hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29004/student-dies-youth-congress-march-to-hospital"
published_at: "2022-02-28T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cfbc3aab3a_nucleus.jpg"
keywords: []
---

# വിദ്യാർത്ഥിയുടെ മരണം: ആശുപതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

> **Lead Summary:** **നാദാപുരം : **ന്യൂക്ലിയസ് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ****

## Article Content

**നാദാപുരം : **ന്യൂക്ലിയസ് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ****

യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ് ആർ ഷഹീൻ ഉത്ഘാടനം ചെയ്തു. പ്രിൻസ് ആന്റണി അധ്യക്ഷത വഹിച്ചു. അഡ്വ എ സജീവൻ, ബവിത് മാലോൽ, അഡ്വ. കെ എം രഘുനാഥ്‌,വി കെ ഇസ്ഹാഖ്,ജയേഷ് വാണിമേൽ,ഫസൽ മാട്ടാൻ, അനസ് നങ്ങാണ്ടി,അർജുൻ കായക്കൊടി, വിഷ്ണു വൈ എസ്, രാജേഷ് ടി, അഭിഷേക് എ ൻ കെ,തുടങ്ങിയവർ സംസാരിച്ചു.

നാദാപുരം ടൗണിൽ നിന്ന് തുടങ്ങിയ പ്രകടനം,യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ആയ റിയാസ് കെ വി,അഖില മര്യാട്ട്, റോണി മാത്യു, നിധിൻ മുരളി, ശിശിര, ബിജേഷ് വി എം,സുജിത് ഇ പി, അർജുൻ ശ്യാം വടക്കയിൽ,സുനിൽ കാവുന്തറ, ലിബിത് കെ, അഷ്‌റഫ്‌ കെ, ഹരിപ്രസാദ് നരിപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29004/student-dies-youth-congress-march-to-hospital)