May 15, 2025 10:22 AM

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (ചാലപ്പുറം നോർത്ത്) 24 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് ചെയ്ത ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ ഉദ്ഘാടനം ചെയ്തു.

വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ , കെപിസി തങ്ങൾ, കുഞ്ഞാലി പൊന്നാണ്ടി, കെ യു ലത്തീഫ്, ശ്രീധരൻ പാറേമ്മൽ , ഇ കെ ജാഫർ , യൂസഫ് കണ്ണങ്കോട് , സി എം അബൂബക്കർ , വി.കെ രജീഷ്, കാവുതിയയിൽ അബ്ദുറഹ്മാൻ , സലീം വരാങ്കിയിൽ ബഷീർ കേളോത്ത് , അബ്ദുള്ള കാവ്തിയിൽ തുടങ്ങിയവർ സംസാരിച്ചു. വികസന സമിതി കൺവീനർ സി കെ ബഷീർ സ്വാഗതവും സി എച്ച് ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു

Irayintavide Mukku Malolmukku inaugurated

Next TV

Top Stories










Entertainment News