---
title: "യുദ്ധ ഭീകരതക്കെതിരെ എൽ.വൈ.ജെ.ഡി പ്രതിഷേധ കൂട്ടായ്മ നടത്തി  "
english_title: "The LYJD organized a protest rally against war terrorism"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29016/the-lyjd-organized-a-protest-rally-against-war-terrorism"
published_at: "2022-02-28T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d0c7514fdc_Untitled-1.jpg"
keywords: []
---

# യുദ്ധ ഭീകരതക്കെതിരെ എൽ.വൈ.ജെ.ഡി പ്രതിഷേധ കൂട്ടായ്മ നടത്തി  

> **Lead Summary:** **നാദാപുരം : **എൽ.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മ യുടെ ഭാഗമായി എൽ.വൈ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി എടച്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **എൽ.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മ യുടെ ഭാഗമായി എൽ.വൈ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി എടച്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത് കുമാർ ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി കെ.രജീഷ് , ടി. പ്രകാശൻ ,അമൽ കോമത്ത് , പ്രജീഷ് വള്ളിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29016/the-lyjd-organized-a-protest-rally-against-war-terrorism)