---
title: "സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്"
english_title: "jathiyeri mlp school Scholarship winners congratulated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290221/jathiyeri-mlp-school-scholarship-winners-congratulated"
published_at: "2025-05-15T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825f1bcda14d_honour.jpg"
keywords: []
---

# സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

> **Lead Summary:** **നാദാപുരം: ** ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കളെ അനുമോദിക്കാനായി പിടി എ യും അധ്യാപകരും വീടുകളിലേക്ക്. ചെക്യാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയമാണ് ജാതിയേരി എം എൽ പിസ്കൂൾ. എട്ട് വിദ്യാർത്ഥികൾക്കാണ് ഇത്തവണ എൽ എ സ് എസ് ലഭിച്ചത്.

## Article Content

**നാദാപുരം: ** ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കളെ അനുമോദിക്കാനായി പിടി എ യും അധ്യാപകരും വീടുകളിലേക്ക്. ചെക്യാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയമാണ് ജാതിയേരി എം എൽ പിസ്കൂൾ. എട്ട് വിദ്യാർത്ഥികൾക്കാണ് ഇത്തവണ എൽ എ സ് എസ് ലഭിച്ചത്.

ഇയ്യങ്കോട് , ജാതിയേരി, വളയം പ്രദേശങ്ങളിലാണ് പി.ടിഎ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ , ഹെഡ് മാസ്റ്റർ എ.റഹിം എന്നിവരുടെ നേതൃത്വത്തിൽ അനുമോദന യാത്ര നടത്തിയത്. എം പി ടി എ പ്രസിഡണ്ട് ഹസീന റഷീദ്,ആലായി ജാഫർ ,ടി.കെ അബ്ദുൾ കരീം , സി വി താഹിറ, പി അമിത് , ഷമീം തങ്ങൾ, എം ജാസ്മിന ,ഇ ഇഖ്ബാൽ, സി എം സഫീന , എം പി സുനിത, വി.കെ മുഹമ്മദ് മുഹ്താർ ,എ.ജസീറ, ഇസ് മായിൽ പി പി പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290221/jathiyeri-mlp-school-scholarship-winners-congratulated)