---
title: "ഇരിങ്ങണ്ണൂരിൽ വിദ്യാർത്ഥിയെ കാണാതായി "
english_title: "Student goes missing in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/29036/student-goes-missing-in-iringannur"
published_at: "2022-03-01T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d842ec9799_kanathaayi.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ വിദ്യാർത്ഥിയെ കാണാതായി 

> **Lead Summary:** **നാദാപുരം : **ഇരിങ്ങണ്ണൂർ മർകസുൽ ഹുദാ വിദ്യാർത്ഥിയായ പാനൂർ മുത്താറി പീടിക സ്വദേശി മുനവവ്വിർ നെ 26-02-2022 ശനി രാത്രി 11.30 മുതൽ കാണാതായി.

## Article Content

**നാദാപുരം : **ഇരിങ്ങണ്ണൂർ മർകസുൽ ഹുദാ വിദ്യാർത്ഥിയായ പാനൂർ മുത്താറി പീടിക സ്വദേശി മുനവവ്വിർ നെ 26-02-2022 ശനി രാത്രി 11.30 മുതൽ കാണാതായി.

പാന്റും കള്ളി ഷർട്ടുമാണ് ധരിച്ചത് എന്ന് പറയപ്പെടുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പൊലീസ് സ്റ്റേഷനിലോ, ബന്ധുക്കളെയോ അറിയിക്കണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ഫോൺ നമ്പർ : നാദാപുരം പോലീസ് സ്റ്റേഷൻ : **2550225** രക്ഷിതാവ് :** 9778091618 **കോളേജ്** 8606666412**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/29036/student-goes-missing-in-iringannur)