---
title: "മണലോടി രാജൻ അന്തരിച്ചു"
english_title: "Manalodi Rajan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290434/manalodi-rajan-passed-away"
published_at: "2025-05-16T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682743de5f630_rajan.jpg"
keywords: []
---

# മണലോടി രാജൻ അന്തരിച്ചു

> **Lead Summary:** **വളയം : **മണലോടി ചാലിൽ കുനിയിൽ രാജൻ അന്തരിച്ചു.

## Article Content

**വളയം : **മണലോടി ചാലിൽ കുനിയിൽ രാജൻ അന്തരിച്ചു.

ഭാര്യ: ചന്ദ്രി. മക്കൾ: അനൂപ് ( സിപിഐ എം മണലോടി ബ്രാഞ്ച് അംഗം ), ആതിര രാജ്.

മരുമക്കൾ: സുധീഷ് ( തൂണേരി ) , ഉണ്ണിമായ ( കുറുവന്തേരി ) .

സഹോദരങ്ങൾ: കൃഷ്ണൻ ( ചെറ്റകണ്ടി) , പരേതനായ കണ്ണൻ , മാതു , മാത( വളയം ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290434/manalodi-rajan-passed-away)