വളയം: (nadapuram.truevisionnews.com) പരേതനായ മാമുണ്ടേരി ഇബ്രാഹീമിൻ്റെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ(80) അന്തരിച്ചു.
മക്കൾ: അബ്ദു റസാഖ്, ബിയ്യാത്തു നടുക്കണ്ടി, ഖദീജ,ആഇശ, ആസ്യ, സാഇദ, മൈമൂനത്ത്, നസീമ
മരുമക്കൾ: നജ്മ ചീറോത്ത് മുക്ക്, നടുക്കണ്ടി അബ്ദുല്ല ഹാജി, മൊയ്തു ജാതിയേരി,അബ്ദുല്ല പുളിയാവ്, കുഞ്ഞബ്ദുല്ല മുളിവയൽ, ബഷീർ രാരോത്ത്, പരേതരായ കൊല്ലൻ്റെ വിട അമ്മത്, താഴെ തയ്യുള്ളതിൽ അമ്മത്.
Kunjami Hajjumma passed away