വളയം: മയില്യാങ്കോട് വീട്ടിൽ താമസിക്കും ഏറാമല ചെമ്പ്ര വീട്ടിൽ രവീന്ദ്രൻ സി (64) അന്തരിച്ചു.

ഏറാമല യു.പി സ്കൂൾ റിട്ട.ഹെഡ് മാസ്റ്ററാണ്
ഭാര്യ: എം.ഷൈലജ (റിട്ട. അധ്യാപിക കെ.എ.എം.യു.പി സ്കൂൾ ചോറോട് )
മക്കൾ:മിഥുൻ .ആർ (എഞ്ചിനിയർ ഹൈദരബാദ്) മനു ആർ (പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ)
മരുമക്കൾ: അതുല്യ കെ.പി , അപർണ്ണ പി.കെ. സഹോദരൻ: സി. സുരേന്ദ്രൻ (റിട്ട വനം വകുപ്പ് ) പിതാവ് പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ, മാതാവ്: അമ്മു കുട്ടി അമ്മ . ശവസംസ്കാരം തിങ്കൾ രാത്രി 10 മണിക്ക് മയില്യാങ്കോട് വീട്ടുവളപ്പിൽ.
Raveendranc Chembra House Eramala passed away