---
title: "വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ സ്കാനിംഗ് വിഭാഗത്തിൽ ഡോക്ടർ ജോo പ്രസാദ് പുതുതായി ചാർജ് എടുത്തിരിക്കുന്നു"
english_title: "Dr. Joe Prasad takes charge of scanning at Vince Care and Cure Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291/dr-joe-prasad-takes-charge-of-scanning-at-vince-care-and-cure-hospital"
published_at: "2021-09-27T10:12:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61514bb8016ce_radiology.jpg"
keywords: []
---

# വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ സ്കാനിംഗ് വിഭാഗത്തിൽ ഡോക്ടർ ജോo പ്രസാദ് പുതുതായി ചാർജ് എടുത്തിരിക്കുന്നു

> **Lead Summary:** **നാദാപുരം : **കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ സ്കാനിംഗ് ( റേഡിയോളജി ) വിഭാഗത്തിൽ ഡോക്ടർ ജോo പ്രസാദ് പുതുതായി ചാർജ് എടുത്തിരിക്കുന്നു.

## Article Content

**നാദാപുരം : **കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ സ്കാനിംഗ് ( റേഡിയോളജി ) വിഭാഗത്തിൽ ഡോക്ടർ ജോo പ്രസാദ് പുതുതായി ചാർജ് എടുത്തിരിക്കുന്നു.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകുന്നേരം 3 മുതൽ 7 വരെയുമാണ് പരിശോധന സമയം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : + 91 9645017960,+ 91 9645551134

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291/dr-joe-prasad-takes-charge-of-scanning-at-vince-care-and-cure-hospital)