ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു
May 19, 2025 08:15 PM | By Jain Rosviya

നാദാപുരം : ചാലപ്പുറം കാട്ടിലൊതിയൊത്ത് ബിയ്യാത്തു ഹജ്ജുമ്മ (88) അന്തരിച്ചു.

ഭർത്താവ് : പരേതനായ ഉപ്പിളിച്ചാലിൽ യൂ സി പോക്കർ (പയ്യോളി അങ്ങാടി ).

മക്കൾ: യൂ സി ഹമീദ് ഹാജി , പരേതയായ നഫീസ , ജമീല , ആയിഷ , സഫിയ, ജാസ്മിൻ സലാം (അൽ ഐൻ KMCC, സീനത്ത്.

മരുമക്കൾ: ബിയ്യാത്തു (തരുവംബറമ്പ് ), പരേതനായ നീലിയേരത്ത് പോക്കർ (കുമ്മങ്കോട് ), മഠത്തിൽ അബ്ദുള്ള ഹാജി (ഇയ്യംകോട് ) ,ടി പി മൊയ്തു, (എടച്ചേരി ), പരേതനായ അബ്ദുറഹ്മാൻ (ഇയ്യംകോട് ), അസീസ് (അക്ളോത്ത് നട വില്ല്യപ്പള്ളി ), നുസ്രത്ത് (കൈവേലി ), അഷ്‌റഫ്‌ (പുറമേരി ), യൂ സി സിറാജ് പൗത്രനാണ്.

Biyyathu Hajjumma passed away

Next TV

Related Stories
ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

May 19, 2025 09:27 PM

ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

ബിയ്യാത്തു ഹജ്ജുമ്മ...

Read More >>
 ചെമ്പ്ര വീട്ടിൽ രവീന്ദ്രൻ സി അന്തരിച്ചു

May 19, 2025 12:49 PM

ചെമ്പ്ര വീട്ടിൽ രവീന്ദ്രൻ സി അന്തരിച്ചു

ചെമ്പ്ര വീട്ടിൽ രവീന്ദ്രൻ സി...

Read More >>
കല്ലാലങ്ങൽ സൂപ്പി ഹാജി അന്തരിച്ചു

May 16, 2025 09:18 PM

കല്ലാലങ്ങൽ സൂപ്പി ഹാജി അന്തരിച്ചു

കല്ലാലങ്ങൽ സൂപ്പി ഹാജി...

Read More >>
മണലോടി രാജൻ അന്തരിച്ചു

May 16, 2025 07:24 PM

മണലോടി രാജൻ അന്തരിച്ചു

മണലോടി രാജൻ...

Read More >>
Top Stories