നാളെ പ്രതിഷേധ പ്രകടനം; പിണറായി സർക്കാരിൻ്റെ നാലാം വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും

നാളെ പ്രതിഷേധ പ്രകടനം; പിണറായി സർക്കാരിൻ്റെ നാലാം വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും
May 19, 2025 08:40 PM | By Jain Rosviya

എടച്ചേരി: ജനദ്രോഹപരിപാടികളുമായി മുന്നോട്ട് പോകുന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷം കരിദിനമായി ആചരിക്കാൻ എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ തീരുമാനിച്ചു. നാളെ വൈകുന്നേരം നാല് മണിക്ക് ഇരിങ്ങണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി മുഴുവൻ വാർഡുകളിലും യോഗങ്ങൾ ചേർന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കും.ആർ.ടി.ഉസ്മാൻ യോഗം ചെയ്തു.ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷനായി

എം കെ .പ്രേംദാസ്, കെ.രമേശൻ, കെ.കുഞ്ഞബ്ദുല്ല,ബഷീർ എടച്ചേരി, എം പി.ശ്രീധരൻ,അഷറഫ് ഇരിങ്ങണ്ണൂർ, കോവുക്കൽ മുഹമ്മദ്, നടുക്കണ്ടി കുഞ്ഞിരാമൻ, തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല, സി.പി സലാം സംസാരിച്ചു.


Protest tomorrow fourth anniversary Pinarayi government UDF black day

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -