എടച്ചേരി : (nadapuram.truevisionnews.com) എടച്ചേരിയിലെ കിഴക്കുംമുറി കുഞ്ഞാമി ഹജ്ജുമ്മ (84 ) അന്തരിച്ചു

ഭർത്താവ്: പരേതനായ പുതിയോട്ടിൽ അബൂബക്കർ ഹാജി
മക്കൾ: അബ്ദുറഹ്മാൻ, ജമീല, പരേതനായ അബ്ദുല്ല ഹാജി
മരുമക്കൾ: അബൂബക്കർ (വൈക്കിലശ്ശേരി ),ആയിശ (നാദാപുരം) പരേതയായ ഹൈറുന്നിസ്സ.
സഹോദരങ്ങൾ: കിഴക്കുംമുറി ഇബ്റാഹീം, അബൂബക്കർ (ഖത്തർ), ഹലീമ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതരായ കിഴക്കുംമുറി അമ്മത്, അബ്ദുല്ല, ആയിശ.
kizhakkumuri Kunjamihajjumma passed away