---
title: "വാഴയിൽ അമ്മത് അന്തരിച്ചു "
english_title: "vazhayil ammad passes away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291252/vazhayil-ammad-passes-away"
published_at: "2025-05-20T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682ca7e8d1b53_ammad.jpg"
keywords: []
---

# വാഴയിൽ അമ്മത് അന്തരിച്ചു 

> **Lead Summary:** **കൈതേരിമുക്ക്: ** വാഴയിൽ അമ്മത് അന്തരിച്ചു

## Article Content

**കൈതേരിമുക്ക്: ** വാഴയിൽ അമ്മത് അന്തരിച്ചു

ഭാര്യ: കുഞ്ഞാമി.

മക്കൾ: ജമീല (അടുക്കത്ത് ) സുബൈദ (ചെറിയകുമ്പളം) ഹമീദ് (ഖത്തർ) ബഷീർ (ദുബായ്) ശരീഫ (നടുവണ്ണൂർ) നൗഫൽ (ഖത്തർ) ആബിദ (തളീക്കര)

സഹോദരങ്ങൾ: മർഹൂം സൂപ്പി. ഫാത്തിമ, ഹലീമ, ആയിഷ, മറിയം.

മയ്യത്ത് നിസ്കാരം ചെറിയകുമ്പളം സുന്നി ജുമാമസ്ജിദ്

ഖബറടക്കം

അടുക്കത്ത് നാരയങ്കോട്ട് ജുമാമസ്ജിദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291252/vazhayil-ammad-passes-away)