---
title: "രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം; നാദാപുരത്ത് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുത്ത് കോൺഗ്രസ് "
english_title: "Rajivgandhi Martyrdom Day Congress takes anti fascist pledge Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291331/rajivgandhi-martyrdom-day-congress-takes-anti-fascist-pledge-nadapuram"
published_at: "2025-05-21T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d63d22ed0a_congress.jpg"
keywords: []
---

# രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം; നാദാപുരത്ത് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുത്ത് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: ** രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

## Article Content

**നാദാപുരം: ** രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

കോൺഗ്രസ് നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.വിറിനീഷ് അധ്യക്ഷത വഹിച്ചു.

അഡ്വ:കെ എം രഘുനാഥ്,എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മൊയ്തു,പി പി മൊയ്തു, പി. വി.ജയലക്ഷ്മി ടീച്ചർ, ഇ.വി ലീജൻ, കെ പ്രേമൻ,പി.വി ചാത്തു ,എം വി കുഞ്ഞമ്മദ്, ടി.രവീന്ദ്രൻ മാസ്റ്റർ,രൂപേഷ് കിഴക്കേടത്ത്,എം വിജേഷ്,തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291331/rajivgandhi-martyrdom-day-congress-takes-anti-fascist-pledge-nadapuram)