---
title: "മൂശാരിപറമ്പത്ത് വാസു അന്തരിച്ചു"
english_title: "Mushariparambath Vasu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291452/mushariparambath-vasu-passed-away"
published_at: "2025-05-21T21:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682df8921eac3_obituary.jpg"
keywords: []
---

# മൂശാരിപറമ്പത്ത് വാസു അന്തരിച്ചു

> **Lead Summary:** **എടച്ചേരി: ** എടച്ചേരി നോർത്തിലെ മൂശാരിപറമ്പത്ത് വാസു അന്തരിച്ചു.

## Article Content

**എടച്ചേരി: ** എടച്ചേരി നോർത്തിലെ മൂശാരിപറമ്പത്ത് വാസു അന്തരിച്ചു.

ആർ ജെ ഡി എടച്ചേരി മേഖല കമ്മറ്റി അംഗമായിരുന്നു.

പിതാവ് :പരേതനായ ചാത്തു

അമ്മ: മാതു ഭാര്യ:രമ,

മക്കൾ: രജ്ഞിത്ത്, സുരണ്യ,

മരുമക്കൾ:വിസ്മയ, നികേഷ്

സഹോദരങ്ങൾ: ശാന്ത, സതി, സുനി, സുനിത, സുഷമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291452/mushariparambath-vasu-passed-away)