നാദാപുരം : ചാലപ്പുറത്തെ പരേതനായ പൊന്നാണ്ടി മൊയ്‌ദു ഹാജിയുടെ മകൻ പൊന്നാണ്ടി ശരീഫ് (48) അന്തരിച്ചു.
മാതാവ്: മാമി
ഭാര്യ : റജില(കല്ലാച്ചി)
മക്കൾ :ഷംനാദ്(ഒമാൻ) റൈഫ, ഫാത്തിമ(വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : ജാഫർ, അക്ബർ, റാഫി, ഫൗസിയ, സുമിയത്ത്, സൗദ
Ponnandi Sharif passed away