---
title: "അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു"
english_title: "Athilatt Kutyali Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291515/athilatt-kutyali-haji-passed-away"
published_at: "2025-05-22T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682eac25a040b_kutyali_haji.jpg"
keywords: []
---

# അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ചിയ്യൂരിലെ പൗര പ്രമുഖനും മികച്ച കേര കർഷകനുമായ അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

## Article Content

**നാദാപുരം: **ചിയ്യൂരിലെ പൗര പ്രമുഖനും മികച്ച കേര കർഷകനുമായ അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ: ചെറിയപറമ്പത്ത് അയിഷു

മക്കൾ: അഷ്റഫ് ഖത്തർ,ഷരീഫ,നസീമ,സൽമ

മരുമക്കൾ: ജലീൽ കണിയാംകണ്ടി കല്ലാച്ചി,മൂസ്സ കുന്നത്ത് വാണിമേൽ,ഷൗക്കത്ത് പനങ്ങോട്ടും തറേമ്മൽ കായക്കൊടി,ആയിഷ മാക്കൂൽ ഭൂമിവതുക്കൽ.

സഹോദരങ്ങൾ: അമ്മത്, മറിയം

ഖബറടക്കം രാവിലെ 11 മണിക്ക് ചിയ്യൂർ ജുമാമസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291515/athilatt-kutyali-haji-passed-away)