---
title: "സികെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് അനുമോദിച്ചു "
english_title: "Muslim Youth League congratulates CKNassar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/291736/muslim-youth-league-congratulates-cknassar"
published_at: "2025-05-23T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683023724da6e_ck_nasar.jpg"
keywords: []
---

# സികെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് അനുമോദിച്ചു 

> **Lead Summary:** **നാദാപുരം : ** ഡി.എ.പി.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സികെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സ്വീകരണ യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവ്വഹിച്ചു .

## Article Content

**നാദാപുരം : ** ഡി.എ.പി.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സികെ നാസറിനെ മുസ്‌ലിം യൂത്ത്‌ ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സ്വീകരണ യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവ്വഹിച്ചു .

ചടങ്ങിൽ വിപി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീക്ക്‌ മാസ്റ്റർ,ആസിഫ് പുത്തലത്ത്,ജാഫർ തുണ്ടിയിൽ,തായമ്പത്ത് കുഞ്ഞാലി ,പി കെ സമീർ ,ഹമീദ് ഇല്ലത്ത്,ഫൈസൽ അക്സ, കെ കെ മുഹമ്മദ് ,പി കെ അസ്‌കർ ,,പി കെ സാദത്ത് , ടി കെ ഫൈസൽ,ഉസ്മാൻ ചീറോത്ത് ,പി നിസാർ ,മജീദ് വെള്ളേരി, ടി പി ഫൈസൽ ,മഹമൂദ് മത്തത്ത്,പി തൻസീർ, ടിവിപി മഹമൂദ് ,സി കെ സിനാൻ , സി കെ റിനാൻ അലി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/291736/muslim-youth-league-congratulates-cknassar)