---
title: "ഹജ്ജ് തീർത്താടകർക്ക് യാത്രയയപ്പും പഠനക്ലാസ്സും സംഘടിപ്പിച്ചു "
english_title: "Hajj pilgrimage study classes organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292276/hajj-pilgrimage-study-classes-organized"
published_at: "2025-05-26T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683414e8e91b0_vv_muhammadali.jpg"
keywords: []
---

# ഹജ്ജ് തീർത്താടകർക്ക് യാത്രയയപ്പും പഠനക്ലാസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠനക്ലാസ്സും സംഘടിപ്പിച്ച് കക്കംവെള്ളി വണ്ണാറത്തു പള്ളി മഹല്ല് കമ്മിറ്റി. യാത്രയയപ്പ് സംഗമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.ടി. അബ്‌ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠനക്ലാസ്സും സംഘടിപ്പിച്ച് കക്കംവെള്ളി വണ്ണാറത്തു പള്ളി മഹല്ല് കമ്മിറ്റി. യാത്രയയപ്പ് സംഗമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.ടി. അബ്‌ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

എം.എച്ച് വെള്ളുവങ്ങാട് പ്രാർത്ഥന നടത്തി. മഹല്ല് സെക്രട്ടറി ടി.കെ. റഫീഖ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ വി. എ. കുഞ്ഞിപ്പോക്കർഹാജി, സത്താർ ഹാജി തെരുവത്ത്, സദർ മുഅല്ലിം അസ്ലഹ് ഗസ്സാലി എന്നിവർ സംസാരിച്ചു. പി.എം.എ. ചേലക്കാട് ക്ലാസെടുത്തു. മഹല്ല് ട്രഷറർ അബൂബബക്കർ വി. നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292276/hajj-pilgrimage-study-classes-organized)