---
title: "അഭിമാനമായി; തിളക്കമാർന്ന വിജയം നേടിയ കുട്ടികൾക്കും അധ്യാപകർക്കും സ്നേഹാദരം"
english_title: "Congratulatory program Nadapuram Kakkamvelli Vannarath Church Mahal Committee Nurul Huda Madrasa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292280/congratulatory-program-nadapuram-kakkamvelli-vannarath-church-mahal-committee-nurul-huda-madrasa-"
published_at: "2025-05-26T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683418a32e640_momento.jpg"
keywords: []
---

# അഭിമാനമായി; തിളക്കമാർന്ന വിജയം നേടിയ കുട്ടികൾക്കും അധ്യാപകർക്കും സ്നേഹാദരം

> **Lead Summary:** **നാദാപുരം: ** വിവിധ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അധ്യാപകർക്കും സ്നേഹാദരം. നാദാപുരം കക്കംവെള്ളി വണ്ണാറത്ത് പള്ളി മഹല്ല് കമ്മിറ്റി നൂറുൽ ഹുദാ മദ്രസ്സയിൽ വെച്ച് നടന്ന അനുമോദന പരിപാടി നാദാപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയ്ർമാൻ എം.സി സുബൈർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: ** വിവിധ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അധ്യാപകർക്കും സ്നേഹാദരം. നാദാപുരം കക്കംവെള്ളി വണ്ണാറത്ത് പള്ളി മഹല്ല് കമ്മിറ്റി നൂറുൽ ഹുദാ മദ്രസ്സയിൽ വെച്ച് നടന്ന അനുമോദന പരിപാടി നാദാപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയ്ർമാൻ എം.സി സുബൈർ ഉദ്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡൻ്റ് എ. ടി. അബ്‌ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. സെക്രെട്ടറി ടി. കെ. റഫീഖ് സ്വാഗതം പറഞ്ഞു. ബഷീർ എടച്ചേരി ക്ലാസെടുത്തു.. സദർ മുഅല്ലിം അസ്ലഹ് ഗ്സാലി, വി. എ. കുഞ്ഞിപ്പോക്കർ ഹാജി, റഷീദ് താജ്‌മഹൽ, അബ്‌ദുള്ള മുസ്‌ലിയാർ പാറപ്പുറം, മുഹമ്മദലി വഹബി, അബ്ദുള്ള മുസ്ലിയാർ, ദാറാനി, ഹമീദ് മുസ്‌ലിയാർ, എസ്. ഐ. അമ്മദ് ഹാജി എന്നിവർ സംസാരിച്ചു. റഫീഖ് കക്കംവെള്ളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292280/congratulatory-program-nadapuram-kakkamvelli-vannarath-church-mahal-committee-nurul-huda-madrasa-)