---
title: "പുതിയ സാരഥി; പി മൂസ്സ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് "
english_title: "PMoosa Chekyad Grama Panchayath Vice President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292337/pmoosa-chekyad-grama-panchayath-vice-president"
published_at: "2025-05-26T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683453c33749c_p_moosa.jpg"
keywords: []
---

# പുതിയ സാരഥി; പി മൂസ്സ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് 

> **Lead Summary:** **നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്തിനെ നയിക്കാൻ ഇനി പുതിയ സാരഥി. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയി കോൺഗ്രസിലെ പി മുസ്ത തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്തിനെ നയിക്കാൻ ഇനി പുതിയ സാരഥി. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയി കോൺഗ്രസിലെ പി മുസ്ത തെരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസിലെ തന്നെ വസന്ത കരിന്ത്രിയയിൽ സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292337/pmoosa-chekyad-grama-panchayath-vice-president)