---
title: "കല്ലാച്ചി സൂര്യ സ്റ്റുഡിയോ ഉടമ രമേശൻ അന്തരിച്ചു "
english_title: "Kallachi Surya Studio owner Rameshan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292352/kallachi-surya-studio-owner-rameshan-passed-away"
published_at: "2025-05-26T19:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68346da68eef5_rameshan.jpg"
keywords: []
---

# കല്ലാച്ചി സൂര്യ സ്റ്റുഡിയോ ഉടമ രമേശൻ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി സുര്യ സ്റ്റുഡിയോ ഉടമ രമേശൻ അന്തരിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി സുര്യ സ്റ്റുഡിയോ ഉടമ രമേശൻ അന്തരിച്ചു.

ഇന്ന് വൈകുന്നേരം സ്റ്റുഡിയോയിൽ നിന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വർഷങ്ങളായി കല്ലാച്ചിയിൽ സൂര്യ സ്റ്റുഡിയോ നടത്തിവരികയായിരുന്ന രമേശൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായിരുന്നു. പുറമേരി വിവേകാനന്ദ ട്രസ്റ്റ് സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കാഞ്ചന.

മക്കൾ: സംഗീത്, ശ്രുതി.

മരുമകൻ: ഷനിത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292352/kallachi-surya-studio-owner-rameshan-passed-away)